Madhuraraja Motion Poster Reaction | Filmibeat Malayalam
2019-02-15
621
Madhuraraja Motion Poster Reaction
മെഗാസ്റ്റാര്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് മധുരരാജ. പോക്കിരി രാജയ്ക്ക് പിന്നാലെ എത്തുന്ന രണ്ടാം ഭാഗം എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.